Final run ready for Vanday Bhatath memu service

 രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ മുംബൈ-പുണെ റൂട്ടിൽ ഓടും


മുംബൈ രാജ്യത്തെ ആദ്യ വന്ദേ മെട്രോ തീവണ്ടിയുടെ സർവീസ് മുംബൈ-പുണെ റൂട്ടിൽ. പുതു : തായി രൂപകല്പനചെയ്ത വന്ദേ മെ . ട്രോയുടെ ആദ്യ റേക്ക് മധ്യറെ 4 യിൽവേക്കാണ് ലഭിക്കുക.


ഈമാസം അവസാനത്തോടെ ലഭിക്കുന്ന റേക്കിൻ്റെ പരീക്ഷണ യോട്ടം കഴിഞ്ഞാൽ ഇത് യാത്ര ക്കാർക്കുവേണ്ടി ഓടിത്തുടങ്ങും. വലിയ നഗരങ്ങളെ ബന്ധിപ്പിക്കു ന്ന തീവണ്ടിയാണ് വന്ദേ മെട്രോ.


100 മുതൽ 250 കിലോമീറ്റർവ രെ ദൂരത്തിൽ ഓടുന്നതിനാണ് ഇതുപയോഗിക്കുക. നിലവിലോ ടുന്ന സബർബൻ ട്രെയിനുകളു ടെ (മെമു) അതേ മാതൃകയിലാ ണ് ഇതും നിർമിച്ചത്.

Popular Posts