1st Hydrogen Train in india
Description
ചരിത്രം കുറിച്ച് ഇന്ത്യ, ഹൈഡ്രജന്‍ ട്രെയിന്‍ റെഡി, 5 രൂപയ്ക്ക് ലക്ഷ്വറി യാത്ര | Hydrogen Train In India
ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ 2026 ജൂലൈ 17ന് സര്‍വീസ് ആരംഭിക്കും. ഹരിയാനയിലെ ജിന്ദ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അത്യാധുനിക ഹരിത ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഇന്ത്യന്‍ റെയില്‍വേയുടെ 'ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ്' പദ്ധതിയുടെ ഭാഗമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത് ,ഹരിയാനയിലെ ജിന്ദ് സോനിപത് സെക്ഷനിലാണ് ഈ ട്രെയിന്‍ ആദ്യമായി ഓടുക. ഏകദേശം 90 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടാണിത്,സാധാരണ ഡീസല്‍ ട്രെയിനുകള്‍ക്ക് 2 മണിക്കൂര്‍ വേണ്ടിവരുന്ന ഈ ദൂരം ഹൈഡ്രജന്‍ ട്രെയിന്‍ വെറും 1 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കും.
